Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മ​ധ്യ​വ​യ​സ്ക​യെ വീ​ടു​ക​യ​റി ആ​ക്ര​മി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ

16 May 2024 10:33 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മു​ണ്ട​ക്ക​യം: വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മ​ധ്യ​വ​യ​സ്ക​യെ ആ​ക്ര​മി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. എ​രു​മേ​ലി കീ​ച്ച​ൻ​പാ​റ പു​ളി​ഞ്ചു​വ​ട്ടി​ൽ വീ​ട്ടി​ൽ സു​വി​ൻ ക്രി​സ്റ്റി​യെ​യാ​ണ്​ (ചാ​ണ്ടി -30) മു​ണ്ട​ക്ക​യം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ഇ​യാ​ൾ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കു​ക​യും തു​ട​ർ​ന്ന് ഭാ​ര്യ അ​യ​ൽ​വാ​സി​യാ​യ മ​ധ്യ​വ​യ​സ്ക​യു​ടെ വീ​ട്ടി​ൽ അ​ഭ​യം തേ​ടു​ക​യും ചെ​യ്തി​രു​ന്നു.


ഇ​തി​ലു​ള്ള വി​രോ​ധം​മൂ​ലം ഇ​യാ​ൾ രാ​ത്രി ഇ​വ​രു​ടെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി ഇ​വ​രെ ചീ​ത്ത​വി​ളി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ബാ​ത്ത്​​റൂ​മി​ന്റെ ഡോ​ർ ച​വി​ട്ടി​പ്പൊ​ളി​ക്കു​ക​യു​മാ​യി​രു​ന്നു. മു​ണ്ട​ക്ക​യം എ​സ്.​എ​ച്ച്.​ഒ ത്രി​ദീ​പ് ച​ന്ദ്ര​ന്‍, എ​സ്.​ഐ കെ.​വി. വി​പി​ൻ, എ.​എ​സ്.​ഐ പി.​കെ. ജോ​ഷി, സി.​പി.​ഒ​മാ​രാ​യ റ​ഫീ​ഖ്, നൂ​റു​ദ്ദീ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.


സു​വി​ൻ ക്രി​സ്റ്റി മു​ണ്ട​ക്ക​യം സ്റ്റേ​ഷ​നി​ലെ ആ​ന്റി സോ​ഷ്യ​ൽ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​യാ​ളാ​ണ്. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Follow us on :

More in Related News