Thu May 22, 2025 11:38 PM 1ST

Location  

Sign In

ജാമ്യം അനുവദിച്ചു

01 Oct 2024 17:33 IST

PEERMADE NEWS

Share News :

പീരുമേട്:

 നെടുങ്കണ്ടം ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിൽ റിമാന്റിൽ ആയിരുന്ന പ്രതിക്ക് ജാമ്യം അനുഭവിച്ചു. കുമളി നെടുങ്കണ്ടം ഡീലേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന പേരിൽ ഇടുക്കി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്ന പ്രതി വൈശാഖ് മോഹനന് പീരുമേട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് 

 കോടതി കർശന വ്യവസ്ഥയോട് ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്നും രാജ്യം വിട്ടു പോകരുതെന്നും മറ്റുമുള്ള വ്യവസ്ഥകളോട് ആണ് പ്രതിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് കെ എസ് അനിൽകുമാർ ഹാജരായി.

Follow us on :

More in Related News