Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം

05 May 2024 19:43 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പുന്നയൂർക്കുളം 

അവണോട്ടുങ്ങൽ വീട്ടിൽ കോരായ് മകൻ കുട്ട(94)നെ വടക്കേക്കാട് പോലീസ് അറസ്റ്റു ചെയ്തു.കടയിൽ സാധനം വാങ്ങി തിരികെ വരുകയായിരുന്ന 11 വയസ്സുകാരിയെ മുല്ലപ്പൂ തരാം എന്ന് പറഞ്ഞ് വീട്ടിലേക്ക് കൂട്ടി കൊണ്ടുപോകുകയായിരുന്നു.വീടിൻ്റെ പിന്നിലേക്ക് കൊണ്ട് പോയി ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച കുട്ടനെ തള്ളി മാറ്റി കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് പറഞ്ഞതോടെയാണ് വിവരം പുറത്ത് വന്നത്.പോക്സോ നിയമപ്രകാരം വടക്കേക്കാട് പോലീസ് അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Follow us on :

More in Related News