Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഞ്ചാവുമായി പിടിയിൽ

11 Oct 2024 17:25 IST

PEERMADE NEWS

Share News :


പീരുമേട്: വിൽപനക്കായി

കൊണ്ടു വന്ന 643 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. പഴയ പാമ്പനാർ കുമാരപുരം കോളനിയിൽ മനുരാജൻ (23) ആണ് പിടിയിലായത്.


ചൊവ്വാഴ്ച വൈകിട്ട് 06.20 ന് പഴയപാമ്പനാർ ഭാഗത്ത് പോബ്സ് ടി ഔട്ട് ലെറ്റിന് സമീപം ഓട്ടോറിക്ഷയിൽ ഉണക്ക കഞ്ചാവുമായി ഇയാൾ ഇരിക്കുന്നതായ രഹസ്യവിവരത്തിനെ തുടർന്ന്

പിരുമേട് പോലിസ് പിടികൂടുകയായിരുന്നു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി.

Follow us on :

More in Related News