Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Aug 2024 20:20 IST
Share News :
കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും വീട്ടില്‍ വിര്‍ച്വല്‍ അറസ്റ്റില്‍ കഴിയണമെന്നും തെറ്റിദ്ധരിപ്പിച്ച് മുംബൈ സൈബര്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന വ്യാജ്ജേന കോഴിക്കോട് സ്വദേശിയില്‍ നിന്നും മുപ്പത്തി രണ്ടര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിന് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.
Follow us on :
Tags:
More in Related News
Please select your location.