Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൂന്നര വയസ്സുകാരന് ക്രൂര മർദനം. പ്ലേ സ്കൂൾ അധ്യാപികയെ അറസ്റ്റ് ചെയ്തു.

10 Oct 2024 17:18 IST

- Enlight News Desk

Share News :

കൊച്ചി∙ മട്ടാഞ്ചേരിയിൽ മൂന്നര വയസ്സുകാരന് ക്രൂര മർദനം. കുട്ടിയുടെ മുതുകിൽ ചൂരൽ ഉപയോഗിച്ച് തല്ലി പരുക്കേൽപ്പിച്ചതായാണ് പരാതി. രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പ്ലേ സ്കൂൾ അധ്യാപിക സീതാലക്ഷ്മിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പാലസ് റോഡിലെ സ്മാർട്ട് കിഡ് എന്ന സ്ഥാപനത്തിൽ ഇന്നലെയാണ് സംഭവം. ചോദ്യങ്ങൾക്ക് മറുപടി പറയാത്തതിനെ തുടർന്ന് അധ്യാപിക കുഞ്ഞിനെ ചൂരൽ ഉപയോ​ഗിച്ച് പുറത്ത് മർദിക്കുകയായിരുന്നുവെന്നാണ് വിവരം. 

Follow us on :

More in Related News