Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2024 08:27 IST
Share News :
ചാവക്കാട്:മുഗൾ ജ്വല്ലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അസഭ്യം പറഞ്ഞ് ക്രൂരമായി മർദ്ധിച്ച് മൂക്കിന്റെ എല്ല് പൊട്ടുന്നതിനിടയാക്കിയ സംഭവത്തിലെ പ്രതിയായ പാലക്കാട് ജില്ലയിൽ ചാലിശ്ശേരി പെരിങ്ങോട് ചാഴിയാട്ടിരി ദേശത്ത് മലയംകുന്നത്ത് വീട്ടിൽ രജീഷ്(36)നെയാണ് ചാവക്കാട് എസ്ഐ വി.വി.സജീവൻ അറസ്റ്റ് ചെയ്തത്.വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ക്രൂരമായ മർദ്ധനത്തിൽ കലാശിച്ചത്.പാലക്കാട് ഭാഗങ്ങളിൽ ഒളിവിലായിരുന്ന പ്രതിയെ ചാവക്കാട് പോലീസ് പിൻതുടർന്ന് പിടികൂടുകയായിരുന്നു.ജിഎഎസ്ഐ അൻവർ സാദത്ത്,സിപിഒ അനൂപ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു
Follow us on :
Tags:
More in Related News
Please select your location.