Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ചു: ഭർത്താവ് അറസ്റ്റിൽ

30 Jun 2024 23:00 IST

Enlight News Desk

Share News :

തിരുവനന്തപുരം: ഭാര്യയുടെ കൈ അടിച്ചു പൊട്ടിച്ച ഭർത്താവ് പിടിയിൽ. വെള്ളനാട് സ്വദേശി അജീഷ് കുമാറിനെ ആര്യനാട് പൊലീസാണ് അറസ്റ്റ് ചെയ്തത്. 

മർദ്ദനത്തിൽ രമയുടെ ഇടത് കൈപ്പത്തിക്ക് പരിക്കേറ്റു. കുടുംബവഴക്കിനെ തുടർന്നുണ്ടായ ദേഷ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിൻ്റെ നിഗമനം. 

Follow us on :

More in Related News