Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂർ കൂട്ടായിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

03 Jan 2025 23:19 IST

Jithu Vijay

Share News :

തിരൂർ : കൂട്ടായിയിൽ യുവാവിനെ സംഘം ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒഴൂർ സ്വദേശിയായ ഒരാളെ കൂടി തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഒഴൂർ സ്വദേശിയായ കോതങ്ങത്ത് പറമ്പിൽ സിറാജുദ്ദീൻ (34)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രതികൾക്ക് സഹായം ചെയ്തു കൊടുത്തു വാഹനത്തിൽ പ്രതിയെ കൊണ്ടുപോയി സഹായിക്കുകയും ചെയ്ത ആളാണ് പിടിയിലായ സിറാജുദ്ദീൻ. തിരൂർ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow us on :

More in Related News