Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2025 09:25 IST
Share News :
തിരുവനന്തപുരം : നെയ്യാറ്റിൻകര അമ്പൂരിയിൽ പിതാവ് മകനെ കുത്തിക്കൊന്നു. കുന്നത്തുമല സ്വദേശി മനോജ് ആണ് കൊല്ലപ്പെട്ടത്. മനോജിന്റെ പിതാവ് വിജയനെ നെയ്യാർ ഡാം പോലീസ് കസ്റ്റഡിയിലെടുത്തു. വസ്‌തുവുമായി ബന്ധപ്പെട്ട കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു
Follow us on :
More in Related News
Please select your location.