Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒന്നേകാൽ കിലോയിലധികം കഞ്ചാവുമായി വയോധികൻ പിടിയിൽ

26 Mar 2025 20:49 IST

PEERMADE NEWS

Share News :


പീരുമേട്: ഒന്നേകാൽ കിലോയി ലധികം കഞ്ചാവുമായി വയോധികന പോലിസ് പിടികൂടി. തേങ്ങാക്കൽ പൂണ്ടികുളം ചന്ദനം ഭവനിൽ പെരിയസ്വാമി (72) യെ യാണ്  വണ്ടിപ്പെരിയാർ പോലീസ് പിടികൂടിയത്.ഇയാളിൽ നിന്നും ഒരു കിലോ മൂന്നൂറ് ഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. ഓപ്പറേഷൻ ദി ഹണ്ടിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്നടത്തിയ പരിശോ ധനയിലാണ് വീടിൻ്റെ പിൻഭാഗ ത്തുനിന്നും പ്രതിയെ കഞ്ചാവുമായി അറസ്റ്റ്ചെയ്തത്.

കമ്പത്തു നിന്നും വില്പനയ്ക്കായി കഞ്ചാവ് വണ്ടിപ്പെരിയാറ്റിലും പരി സരങ്ങളിലും എത്തിച്ചിരുന്നതെ ന്നാണ് ഇയാൾ പൊലീസിനമൊ ഴി നൽകിയത്. പെരിയസ്വാമി ത ന്റെമകൾതമിഴ്‌നാട്പൊലീസ്ഉദ്യോഗസ്ഥയാണെന്നാണ്പൊലി സിൽമൊഴിനൽകിയിരിക്കുന്നത്. നേരത്തെ മൂന്നര കിലോയിലധികം കഞ്ചാവുമായി ഇയ്യാൾ പൊലീ സിന്റെ പിടിയിലായിട്ടുണ്ട്. വണ്ടി പ്പെരിയാർ സർക്കിൾ ഇൻസ്പെ ക്ടർ സുവർണ്ണകുമാറിന്റെ നേതൃത്വ ത്തിൽ സബ്ഇൻസ്പെക്ടർ ടി.എ സ്‌ജയകൃഷ്ണൻ, എഎസ്ഐ മണി ലാൽ, സിപിഓമാരായ ജെ.എൻ അനാൻസിയ, പി.കെ രാഹുൽ എ ന്നിവരുടെ നേതൃത്വത്തിലാണ്പ്ര തിയെ പിടികൂടിയത്.

Follow us on :

More in Related News