Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 21:45 IST
Share News :
ഒറ്റപ്പാലം : ഇന്നലെ ഭാരതപ്പുഴയോരത്ത്
വച്ച് തമിഴ്നാട് സ്വദേ
ശിക്ക് നേരെ അക്രമ
മുണ്ടായത് പണാപ
ഹരണത്തിന് അല്ലെന്ന്
സൂചന .
തൃശൂർ മെഡിക്കൽ കോളേജാശുപത്രിയിൽ അപകടനില തരണം ചെയ്ത കാരൂർ സ്വദേശി പത്മ
നാഭ (40) നിൽ നിന്നും ഒറ്റപ്പാലം പോലീസ് രേഖപ്പെടുത്തിയ മൊഴിയിലാണ് പണം നഷ്ടമായിട്ടില്ലെന്ന് സൂചന ലഭിച്ചത്.
ഇതോടെ വ്യക്തിപരമാ
യ മറ്റെന്തെങ്കിലും കാര
ണമാകാം സംഭവത്തി ന് പിന്നിലെന്ന നിഗമന
ത്തിലാണ് പോലീസ്.
വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് കന്നുകാലി കച്ചവട ക്കാരനായ പത്മനാഭ ൻ ഭാരതപ്പുഴയോരത്ത്
വച്ച് അക്രമിക്കപ്പെട്ടത്.
Follow us on :
More in Related News
Please select your location.