Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2024 12:17 IST
Share News :
.
മുക്കം: ഉറക്കത്തിലായിരുന്ന മകനെ പിതാവ്മദ്യ ലഹരിയിൽ കുത്തി കൊന്നു. കൂടരഞ്ഞി പൂവാറൻതോട്ടിൽ ചെറിയംപുറത്ത് ക്രിസ്റ്റി (24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് ബിജു എന്ന് വിളിക്കുന്ന ചെറിയംപുറത്ത് ജോണിനെ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ ഉറങ്ങി കിടക്കുകയായിരുന്ന ക്രിസ്റ്റിയുടെ നെഞ്ചിൽ ബിജു കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നുവത്രേ.
അമിതമായി മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണമായതായി പറയപ്പെടുന്നു. ക്രിസ്റ്റിൻ്റെ മൃതദ്ദേഹം കോഴിക്കോട്െ മെഡിക്കൽ കോളേജ് ആശുപതി മേർച്ചറിയിലേക്ക് മാറ്റി
ചിത്രം: 1 പിടിയിലായ പിതാവ് ബിജു ജോൺ 2 മരണപ്പെട്ട ക്രിസ്റ്റി'
Follow us on :
Tags:
Please select your location.