Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എംഡി എം എ യുമായി യുവാവ് എക്സൈസ് പിടിയിൽ

01 Jul 2024 23:57 IST

Jithu Vijay

Share News :

വേങ്ങര : വേങ്ങര അച്ഛനമ്പലം റോഡിൽ വച്ച് 2.510 ഗ്രാം മെത്താംഫറ്റമിനുമായി   വേങ്ങര ഗാന്ധിക്കുന്ന് സ്വദേശി പാറക്കൽ

വീട്ടിൽ അനസ് എന്നയാളെ എക്സൈസ്

അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ ആയിരുന്നു ഇയാളെ മെത്താംഫറ്റമിനുമായി അറസ്റ്റ് ചെയ്തത്.

പാർട്ടിയിൽ സർക്കിൾ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ സുർജിത്, കെ. എസ്. പ്രഗേഷ് പി, പ്രിവന്റീവ് ഓഫീസർമാരായ ദിലീപ് കുമാർ, രജീഷ് എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News