Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിന്നും 24 കാരിയായ പെൺകുട്ടിയെ കാണാതായതായി പരാതി.

13 Oct 2024 23:35 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ്: 24 കാരിയായ പെൺകുട്ടിയെ കാണാതായ പരാതിയിൽ പോലീസ് അന്വോഷണം ആരംഭിച്ചു.തലയോലപ്പറമ്പ് അഞ്ജനാ നിവാസിൽ സജിമോൻ്റെ മകൾ അഞ്ജന (24)നെയാണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്. രാവിലെ മുതൽ വീട്ടുകാർ യുവതിയെ കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്തിയില്ല.മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു.മുൻപ് തെലുങ്കാനയിലെ കമ്മം ഭാഗത്ത് സ്കൂളിൽ ടീച്ചറായി യുവതി ജോലി ചെയ്തിരുന്നു.ബാംഗ്ലൂരിലേക്ക് പോവുകയാണ് എന്ന് അഞ്ജന എഴുതിയ കത്ത് കണ്ടെത്തിയിട്ടുണ്ട്. 

മൊബൈൽ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വോഷണത്തിൽ

യുവതി തെലുങ്കാനയിൽ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് അങ്ങോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്.

Follow us on :

More in Related News