Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുമളിയിൽ നിന്നും കാണാതായ കുട്ടി ചെളിക്കുഴിയിലെ അമ്മ വീട്ടിലെത്തി.

21 Jun 2024 13:17 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

കുമളിയിൽ നിന്നും കാണാതായ കുട്ടി ചെളിക്കുഴിയിലെ അമ്മ വീട്ടിലെത്തി.

കഴിഞ്ഞ ദിവസം ഇടുക്കി കുമളി ആറാം മൈലിൽ നിന്നും കാണാതായ കുട്ടി ഇന്ന് പുലർച്ചെ 2.45 ഓടെ മുണ്ടക്കയം ചെളിക്കുഴിയിലെ അമ്മ വീട്ടിലെത്തി. വീട് വിട്ടിറങ്ങിയ കുട്ടി ബാംഗ്ലൂരിൽ പോയതിനു ശേഷമാണ് മുണ്ടക്കയത്ത് മടങ്ങിയെത്തിയത്. കൂടുതൽ വിവരങ്ങൾ വീട്ടുകാർ ചോദിച്ചറിഞ്ഞു വരുന്നതേയുള്ളൂ.


തൻ്റെ മകനെ കണ്ടെത്തുന്നതിനു സഹായിച്ചവരെ എല്ലാവരോടും നന്ദിയുണ്ടന്നും പിതാവ് ലാലു എൻലൈറ്റ് ന്യൂസിനോടു പറഞ്ഞു.

പ്രവാസിയായ പിതാവ് കഴിഞ്ഞ മാസം 16നാണ് നാട്ടിലെത്തിയത്.

Follow us on :

Tags:

More in Related News