Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ

26 May 2024 06:52 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മു​ണ്ട​ക്ക​യം: ഓ​ട്ടോ ഡ്രൈ​വ​റെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ മു​ണ്ട​ക്ക​യം 31ാം മൈ​ൽ ഭാ​ഗ​ത്ത് പു​തു​ക്കാ​ട്ടി​ൽ പി.​വി. അം​ജ​ത്ത്ഖാ​ൻ (26) അ​റ​സ്റ്റി​ൽ. നെ​ൻ​മേ​നി ഭാ​ഗ​ത്ത്​ വെ​ച്ച് ഓ​ട്ടോ ഓ​ടി​ച്ചു വ​ന്ന യു​വാ​വി​നെ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യും വാ​ക്​​ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന്​ ക​ല്ലെ​ടു​ത്ത് എ​റി​ഞ്ഞ് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. എ​സ്.​ഐ കെ.​വി. വി​പി​ൻ, എ.​എ​സ്.​ഐ ഷീ​ബ, സി.​പി.​ഒ റ​ഫീ​ഖ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Follow us on :

Tags:

More in Related News