Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2024 00:22 IST
Share News :
വൈക്കം: കോട്ടയം നഗരസര പെൻഷൻ വിതരണത്തിൽ 3 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയ സംഭവത്തിൽ മുൻ ജീവനക്കാരനും വൈക്കം നഗരസഭയിൽ നിലവിൽ ക്ലർക്കായി ജോലി ചെയ്തുവരുന്ന അഖിൽ സി വർഗിസിനെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് കോട്ടയം ജോയിൻ്റ് ഡയറക്ടറാണ് ഇത് സംബസിച്ച് ഉത്തരവിറക്കിയത്.
കോട്ടയം നഗരസഭാ സെക്രട്ടറിയുടെ പരാതി, വിജിലൻസ് റിപ്പോർട്ട്,
വൈക്കം നഗരസഭ സെക്രട്ടറിയുടെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി.
Follow us on :
Tags:
More in Related News
Please select your location.