Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Aug 2025 21:49 IST
Share News :
ചാവക്കാട്:11 വയസ്സായ സ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിച്ച സ്കൂൾ വാഹന ഡ്രൈവർ അറസ്റ്റിൽ.കടപ്പുറം അഞ്ചങ്ങാടി അസൈനാരകത്ത് വീട്ടിൽ അബ്ദുൽഖാദർ മകൻ ആഷിക്കി(51)നെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.ചാവക്കാട് എസ്എച്ച്ഒ വി.വി.വിമലിന്റെ നേതൃത്വത്തിൽ എസ്ഐ ശരത് സോമൻ,ജിഎഎസ്ഐ അൻവർ സാദത്ത്,സിപിഒമാരായ പ്രദീപ്,രജിത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Follow us on :
Tags:
Please select your location.