Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2024 07:51 IST
Share News :
ഗർഭച്ഛിദ്രത്തിനിടെ മരിച്ച യുവതിയെയും ജീവനോടെ രണ്ട് കുട്ടികളെയും കാമുകൻ പുഴയിലേക്ക് എറിഞ്ഞു.
സംഭവത്തിൽ കാമുകനുൾപടേ രണ്ട് പേർ അറസ്റ്റിൽ.പൂനെയിലെ ഇന്ദ്രായണി നദിയിലെക്കാണ് യുവതിയെയും രണ്ട് കുട്ടികളെയും എറിഞ്ഞത്
മകളെ കാണാനില്ലെന്ന അമ്മയുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടയിലാണ് മൃതദേഹം ഇന്ദ്രായണി നദിയിൽ ഉപേക്ഷിച്ചതായി കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞുയുവതിയുടെ കാമുകൻ ഗജേന്ദ്ര ദഗദ്ഖൈർ, ഇയാളുടെ സുഹൃത്ത് രവികാന്ത് ഗെയ്ക്വാദ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രണ്ടാഴ്ച മുമ്പാണ് യുവതിയുടെ അമ്മ പോലീസിൽ പരാതി നൽകിയത്.
https://youtu.be/kAHryXCq_XA
25 കാരിയായ യുവതിയെ ഗർഭച്ഛിദ്രത്തിനായി മുംബൈയ്ക്കടുത്തുള്ള താനെയിലേക്ക് കോണ്ടു പോയിരുന്നു. ഗർഭച്ഛിദ്രത്തിനിടെ യുവതി മരണപ്പെടുകയായിരുന്നു. മരണം സ്ഥിരീകരിച്ചതോടെ കാമുകനും സുഹൃത്തും ചേർന്ന് യുവതിയെ നദിയിലേക്ക് എറിഞ്ഞു. ഇത് കണ്ട കുട്ടികൾ കരയാൻ തുടങ്ങിതോടെ ഇവരെയും നദിയിലേക്ക് എറഞ്ഞെന്നാണ് വിവരം
Follow us on :
Tags:
More in Related News
Please select your location.