Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Jan 2025 22:52 IST
Share News :
ആലുവയിൽ വീണ്ടും മോഷണം. ആലുവ സെൻട്രൽ ജുമാ മസ്ജിദിന്റെ പ്രവർത്തന ഫണ്ട് സംഭാവന ബോക്സ് കുത്തിത്തുറന്നാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത് .
മസ്ജിദിന്റെ ഗേറ്റിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തേക്ക് കടന്നിരിക്കുന്നത്.
മസ്ജിദ് മുന്നിലെ റെക്സ് ബിൽഡിങ്ങിലും മോഷണ ശ്രമം നടന്നെങ്കിലും പ്രതി നാട്ടുകാരെ കണ്ട് ആയുധങ്ങൾ ഉപേക്ഷിച്ച് ഓടി മറഞ്ഞു.
ആലുവ പോലീസ് സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.
സമീപത്തു നിന്ന് ആയുധങ്ങളും കണ്ടെടുത്തു.
Follow us on :
More in Related News
Please select your location.