Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Apr 2025 19:31 IST
Share News :
ചാലക്കുടി:
ഇന്നലെ (13-4-2025) രാത്രി 8. 15 മണിക്ക് മദ്യപിച്ച് വാഹനമോടിച്ച് മാള പോലീസ് സ്റ്റേഷൻ പരിധിയിലെ മാള -അന്നമനട റോഡിൽ മേലഡൂർ സ്കൂൾ ജംഗ്ഷനിൽ വച്ച് അപകടം വരുത്തിയ ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് P P, (DVR SCPO 296) എന്ന പോലീസ് ഉദ്യോഗസ്ഥനെ 14-04-2025 മുതൽ സസ്പെന്റ് ചെയ്ത് തൃശ്ശൂർ റൂറൽ ജില്ലാ പോലിസ് മേധാവി ബി കൃഷ്ണകുമാർ IPS ഉത്തരവിറക്കി.
Follow us on :
Tags:
Please select your location.