Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​ ലൈംഗീക പീ​ഡ​നം: യു​വാ​വ് അ​റ​സ്റ്റി​ൽ

24 May 2024 07:24 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ലൈം


 

ഗാ​ന്ധി​ന​ഗ​ർ: പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു.കൈ​പ്പു​ഴ ശാ​സ്താ​ങ്ക​ൽ കു​ന്ന​പ്പ​ള്ളീ​ൽ വീ​ട്ടി​ൽ സ്റ്റാ​ലി​നെ​യാ​ണ് (39) ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​രാ​തി​യെ തു​ട​ർ​ന്ന് ഗാ​ന്ധി​ന​ഗ​ർ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Follow us on :

More in Related News