Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നംകുളത്ത്‌ ലഹരി വേട്ട: 11.40 ഗ്രാം എം.ഡി.എം.എയുമായി രണ്ട്‌ പേർ അറസ്റ്റിൽ

06 Apr 2024 16:18 IST

- S R Menon

Share News :

കുന്നംകുളത്ത്‌ ലഹരി വേട്ട: 11.40 ഗ്രാം എം.ഡി.എം.എയുമായി രണ്ട്‌ പേർ അറസ്റ്റിൽ


കുന്നംകുളം പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിൽ പഴഞ്ഞി കോട്ടോലിൽ നിന്നാണ്‌ രണ്ട്‌ പേർ പിടിയിലായത്‌. പോർക്കുളം സ്വദേശി ലിസൺ, മങ്ങാട്‌ സ്വദേശി രാകേഷ്‌ എന്നിവരെയാണ്‌ പോലീസ്‌ പിടികൂടിയത്‌. ഇവരിൽ നിന്ന് 11.40 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു

Follow us on :

More in Related News