Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 14:58 IST
Share News :
കോട്ടയം: പാല നഗരത്തിൽ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. ബാംഗ്ലൂർ ബസ്സിൽ വന്നിറങ്ങിയ യുവാക്കളെ പോലീസ് പിന്തുടർന്നെത്തി പിടികൂടുകയായിരുന്നു.
ഇവരിൽ നിന്നും പോയിന്റ്
94ഗ്രാം എം ഡി എം എ പിടിച്ചെടുത്തു.
ഈരാറ്റുപേട്ട വള്ളോപ്പറമ്പിൽ വീട്ടിൽ റിയാസ് സഫീർ (24),പേരമ്പലത്തിൽ വീട്ടിൽ മുഹമ്മദ് ഫിറോസ് (24) എന്നിവരാണ് പിടിയിലായത്.
പാല മഹാറാണി ജംഗ്ഷനിൽ വച്ചു
കോട്ടയം എസ് പി യുടെ കീഴിലുള്ള രഹസ്യന്വേഷണ വിഭാഗമാണ് ഇവരെ പിന്തുടർന്നെത്തി കസ്റ്റഡിയിലെടുത്തത്.
Follow us on :
Tags:
More in Related News
Please select your location.