Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുത കമ്പികൾ വിൽക്കാൻ കൊണ്ടുവന്ന രണ്ട് പേർ പിടിയിൽ .

18 Aug 2024 22:34 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : സംശയാസ്പദ സാഹചര്യത്തിൽ വൈദ്യുത കമ്പികളുമായി ആക്രിക്കടയിൽ വിൽപനക്ക് എത്തിയ രണ്ടു പേർ പിടിയിൽ വരോട് സ്വദേശികളായ മുഹമ്മദ് അനസ് (30), അബ്ദുൾ ഗഫൂർ (28) എന്നിവരെയാണ് ഒറ്റപ്പാലം പോലീസ് പിടികൂടിയത് . രണ്ട് ചാക്ക് സാധനങ്ങളുമായാണിവർ സ്കൂട്ടറിൽ റെയിൽവെ സ്റ്റേഷന് സമീപമുള്ള ആക്രിക്കടയിലേക്ക് എത്തിയത് . രഹസ്യ വിവരം ലഭിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസ് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു .

Follow us on :

More in Related News