Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലത്ത് മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി മോഷണം

21 Jun 2024 21:50 IST

Enlight News Desk

Share News :

കൊല്ലം: കൊല്ലത്ത് 85കാരിയായ മുത്തശ്ശിയെ കെട്ടിയിട്ട് വായിൽ തുണി തിരികി സ്വർണ്ണവും പണവും മോഷ്ടിച്ച കേസിൽ കൊച്ചുമകളും ഭർത്താവും പിടിയിൽ. കൊല്ലം ഉളിയകോവ് പാർവതി മന്ദിരത്തിൽ പാർവതിയെയും ഉമയനല്ലൂർ സ്വദേശി ശരതിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പണവും സ്വർണവുമായി മുങ്ങിയ പ്രതികളെ കഴക്കൂട്ടത്ത് വച്ച് ഈസ്റ്റ്‌ പൊലീസ്‌ പിടികൂടുകയായിരുന്നു.  ആക്രമണത്തിനിരയായ മുത്തശ്ശിയുടെ പരാതിയിലാണ് അറസ്റ്റ്.

മലപുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു;


Follow us on :

More in Related News