Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൈറേഞ്ച് റിസോർട് ഉടമ രാജേഷ് നാരായൺ പോക്സോ കേസിൽ അറസ്റ്റിൽ

17 Dec 2024 17:43 IST

PEERMADE NEWS

Share News :



പീരുമേട്:

കട്ടപ്പനയിലെഹൈറേഞ്ച് റിസോർട് ഉടമയും, റോട്ടറി ക്ലബ്‌ പ്രസിഡന്റുമായ രാജേഷ് നാരായണനെ പോക്സോ കേസിൽ. ഉപ്പുതറ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോൾ പ്രതി ദേഹസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ, പരിശോധനയ്ക്കു ശേഷം പ്രതിയെ

പീരുമേട് ജയിലിലേക്ക്മാറ്റി.


-

Follow us on :

More in Related News