Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മദ്യ വില്പനയ്ക്കിടെ തമിഴ്നാട് സ്വദേശി എക്സൈസ് പിടിയിൽ

01 Jul 2024 23:44 IST

Jithu Vijay

Share News :


വേങ്ങര : വേങ്ങര പിക്കപ്പ് ലോറി സ്റ്റാൻഡിൽ വച്ച് വിദേശമദ്യ വിൽപ്പനക്കിടെ തമിഴ്നാട് സ്വദേശിയായ രാജേന്ദ്രൻ എന്നയാളെ തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുർജിത് കെ എസ് എം പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ പ്രഗേഷ് പി, പ്രിവൻ്റീവ് ഓഫീസർമാരായ മാരായ ദിലീപ് കുമാർ, രജീഷ് എന്നിവരും പങ്കെടുത്തു.

Follow us on :

More in Related News