Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരിന്തൽമണ്ണയിൽ 30 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി

02 Sep 2024 21:11 IST

Jithu Vijay

Share News :

പെരിന്തൽമണ്ണ : ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ പെരിന്തൽമണ്ണയിൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം സൂക്ഷിച്ചു വച്ച് വിൽപ്പന നടത്തി വന്ന ശ്യാം സുന്ദരനെ (34) 30 ലിറ്റർ മദ്യവുമായി എക്സൈസ് പിടികൂടി. പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ യൂനുസ്.എം ന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ രാമൻകുട്ടി.കെ, ഷിബു.ഡി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഷംസുദീൻ.വി.കെ, തേജസ്.വി, ഷഹദ് ഷരീഫ്, അബ്ദുൽ ജലീൽ.പി, രാജേഷ്.ടി.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസീദ മോൾ, ലിൻസി വർഗീസ്, സിന്ധു.കെ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പുഷ്പരാജ് എന്നിവരും പങ്കെടുത്തു.



Follow us on :

Tags:

More in Related News