Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിവാഹ വാഗ്ദാനം നൽകി പീഢനം : യുവാവ് പിടിയിൽ .

29 Sep 2024 22:29 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് അറസ്റ്റില്‍.

കരിമ്പുഴ ആറ്റാശേരി കൊലോത്തൊടി ജുനൈദിനെയാണ്(21) ശ്രീകൃഷ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത് .

 ഫെബ്രുവരിയിലാണ്

കേസിനാസ്പദമായ സംഭവം. ജുനൈദ് ജോലി ചെയ്തു വന്ന

കോട്ടയത്ത് വച്ചാണ് പീഡിപ്പിച്ചതെന്നാണ് കേസ്. പെൺകുട്ടി ഏഴ് മാസം ഗർഭിണിയാണ് .

Follow us on :

More in Related News