Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൊബൈൽ ഫോൺ മോഷ്ടിച്ചയാൾ പിടിയിൽ

04 Nov 2024 21:19 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


കോ​ട്ട​യം: റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ കൗ​ണ്ട​റി​നു സ​മീ​പ​ത്തു​നി​ന്ന്​ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ചു​ക​ട​ന്ന​യാ​ളെ റെ​യി​ൽ​വേ പൊ​ലീ​സ്​ പി​ടി​കൂ​ടി. യു.​പി സ്വ​ദേ​ശ​ി​യാ​യ ഹ​രി​വ​ൻ​സി​നെ​യാ​ണ്​​ (37) സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച്​ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പി​ടി​കൂ​ടി​യ​ത്. ശ​നി​യാ​ഴ്​​ച​യാ​ണ്​ കു​മ​ര​കം സ്വ​ദേ​ശി​യു​ടെ 20,000 രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ മോ​ഷ​ണം പോ​യ​ത്. ഞാ​യ​റാ​ഴ്ച റെ​യി​ൽ​വേ പൊ​ലീ​സ്​ സ്​​റ്റേ​ഷ​ൻ എ​സ്.​എ​ച്ച്.​ഒ റെ​ജി പി. ​ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. മൊ​ബൈ​ലും ക​ണ്ടെ​ടു​ത്തു. ഇ​യാ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Follow us on :

More in Related News