Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കായംകുളത്ത് സിപിഎം പ്രാദേശിക നേതാവിനെതിരെ കാപ്പ ചുമത്തി നാടു കടത്തി

24 Jun 2024 22:13 IST

Enlight News Desk

Share News :

ആലപ്പുഴ: കായംകുളത്ത് സിപിഐഎം പ്രാദേശിക നേതാവിനെതിരെ കാപ്പ ചുമത്തി. പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജനെയാണ് കാപ്പ ചുമത്തി നാടുകടത്തിയത്. മണൽ മാഫിയ - ആക്രമണ കേസുകളിൽ പ്രതിയാണ് സിബി ശിവരാജൻ. കായംകുളത്തെ മുതിർന്ന സിപിഐഎം നേതാക്കളുമായി അടുത്ത ബന്ധമുള്ളയാളാണ് സിബി.

Follow us on :

More in Related News