Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2025 09:04 IST
Share News :
കോഴിക്കോട്: ഹോട്ടൽ ജീവനക്കാരൻ കുത്തേറ്റ് ഗുരുതരാവസ്ഥയിൽ മെഡി. കോളജിൽ എത്തിച്ചു. ഞായറാഴ്ച പുലർച്ചെ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലാണ് സംഭവം. സംഭവ സ്ഥലത്ത് രയിൽ കുളിച്ച നിലയിൽ കാടക്കുകയായിരുന്ന ഇയാളെ പുലർച്ചെ 2 ന് ടൗൺ പൊലീസ് ഇൻസ്പെക്ടർ ടി.കെ. സജീഷ് നേതൃത്വത്തിൽ മെഡി. കോളജിൽ എത്തിക്കുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.