Wed May 21, 2025 10:05 PM 1ST
Location
Sign In
17 Feb 2025 10:25 IST
Share News :
മാള: അഷ്ടമിച്ചിറയിൽ ഭർത്താവിന്റെ വെട്ടേറ്റു ഭാര്യ മരിച്ചു. അഷ്ടമിച്ചിറ സ്വദേശി ശ്രീഷ്മ മോൾ (39)ആണ് മരിച്ചത്. മക്കളുടെ കൺമുന്നിൽ വച്ചാണ്ശ്രീഷ്മയെ ഭർത്താവ് വെട്ടിയത്. ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഭർത്താവ് വാസൻ അറസ്റ്റിലായിരുന്നു. കുടുംബ വഴക്കാണ് ആക്രമണത്തിന് കാരണം.
Follow us on :
Tags:
More in Related News
Please select your location.