Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്സോ കേസ് പ്രതിയായ മൂന്നിയൂർ ഹൈസ്കൂളിലെഅധ്യാപകനെപുറത്താക്കുക

18 Jul 2024 20:02 IST

Jithu Vijay

Share News :



തിരൂരങ്ങാടി : മൂന്നിയൂർ ഹൈസ്ക്കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച പോക്സോ കേസിൽ പ്രതിയായ അധ്യാപകനെ സ്കൂളിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്

എസ് എഫ് ഐ വള്ളിക്കുന്ന് ഏരിയ കമ്മിറ്റി മൂന്നിയൂർ ഹൈ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി, മാർച്ച് എസ് എഫ് ഐ വള്ളിക്കുന്ന് ഏരിയ സെക്രട്ടറി സ:ഹിഷാം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സ:അനഘ സംസാരിച്ചു. മൂന്നിയൂർ ലോക്കൽ സെക്രട്ടറി സ:ഹഫാം സ്വാഗതവും സ:വിഷ്ണു നന്ദിയും പറഞ്ഞു.




Follow us on :

More in Related News