Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവാവിനെ കമ്പി വടി കൊണ്ട് അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റ് ചെയ്തു

26 Mar 2025 15:59 IST

കൊടകര വാര്‍ത്തകള്‍

Share News :




പുതുക്കാട് : പുതുക്കാട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കല്ലൂര്‍ മാവിന്‍ചുവട് എന്ന സ്ഥലത്ത് വെച്ച് കല്ലൂര്‍ പ്ലാവിന്‍കുന്ന് സ്വദേശിയായ ജിത്തു 29 എന്നയാളെ കമ്പി വടി കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിന് കല്ലൂര്‍ മാവിന്‍ചുവട് സ്വദേശി ജിതിന്‍ ലാലിനെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തു


Follow us on :

More in Related News