Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 13.8 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.

10 May 2024 21:48 IST

Jithu Vijay

Share News :

മലപ്പുറം : തിരൂർ എക്‌സൈസ് റെയിഞ്ച് പാർട്ടിയും ആർ പി എഫും ചേർന്ന് തിരൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ 13.8 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. തിരൂർ എക്സൈസ് ഇൻസ്‌പെക്ടർ സുധീർ. കെ. കെ യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് എടുത്തത്. പ്രതിയെ കണ്ടെത്താനായിട്ടില്ല. അന്വേഷണം തുടരുന്നു.  PO(g) ഷിജിത്ത് എം കെ, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീഷ് പി ബി, ശരത് തുടങ്ങിയവർ പങ്കെടുത്തു.


 

Follow us on :

Tags:

More in Related News