Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Aug 2024 09:15 IST
Share News :
ഒറ്റപ്പാലം: നഗരത്തിലെ മൂന്ന് വ്യാപാര സ്ഥാപനങ്ങളുടെ പൂട്ട് തകർത്ത നിലയിൽ.
ഗാന്ധി സ്ട്രീറ്റിൽ പ്രവർത്തിക്കുന്ന ഒരു ഗോൾഡ് കവറിങ്ങ്, രണ്ട് തുണിക്കടകൾ എന്നിവയുടെ പൂട്ടാണ് തകർത്ത നിലയിൽ കണ്ടത്. മോഷണ ശ്രമമാണ് ഇതെന്നാണ് സംശയിക്കുന്നത്. വസ്ത്ര വ്യപാര സ്ഥാപനങ്ങൾ പട്ടാമ്പി സ്വദേശികളുടെ ഉടമസ്ഥതയിലുള്ളതാണ് എന്നറിയുന്നു . രാവിലെ സമീപമുള്ള കടകളിലെ ജീവനക്കാരാണ് പൂട്ടു തകർത്തതായി ആദ്യം കാണുന്നത്. എന്തെല്ലാമാണ് നഷ്ടപ്പെട്ടിട്ടുള്ളതെന്ന് കണക്കാക്കിയിട്ടില്ല.
Follow us on :
More in Related News
Please select your location.