Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോഷണകേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ

21 Jul 2024 12:10 IST

- പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മ​ണി​മ​ല: മോ​ഷ​ണ കേ​സി​ൽ കോ​ട​തി​യി​ൽ​നി​ന്നും ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളെ വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രി​ക്കാ​ട്ടൂ​ർ ചെ​റു​വ​ള്ളി അ​ഞ്ചാ​നി​ൽ വീ​ട്ടി​ൽ മ​നോ​ഹ​ര​നെ​യാ​ണ്​ (37) മ​ണി​മ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2012 ജ​നു​വ​രി​യി​ൽ മ​ണി​മ​ല സ്വ​ദേ​ശി​യു​ടെ വീ​ടി​ന്‌ സ​മീ​പം റ​ബ​ർ ഷീ​റ്റ് സൂ​ക്ഷി​ച്ചി​രു​ന്ന സ്റ്റോ​ർ റും ​കു​ത്തി തു​റ​ന്ന് ഏ​ക​ദേ​ശം 79,000 രൂ​പ വി​ല​വ​രു​ന്ന 563 റ​ബ​ർ ഷീ​റ്റു​ക​ൾ മോ​ഷ്ടി​ച്ച്​ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. മ​ണി​മ​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ൾ പി​ന്നീ​ട് കോ​ട​തി​യി​ൽ നി​ന്നും ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ​ശേ​ഷം ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. മ​ണി​മ​ല എ​സ്.​എ​ച്ച്.​ഒ വി.​​കെ.​ജ​യ​പ്ര​കാ​ശ്, സി.​പി.​ഒ മാ​രാ​യ ജ​സ്റ്റി​ൻ ജോ​ർ​ജ്, ര​വീ​ന്ദ്ര​ൻ, ബി​ജേ​ഷ്, സോ​ബി​ൻ പീ​റ്റ​ർ, ശ​ര​ത്ച​ന്ദ്ര​ൻ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​

Follow us on :

More in Related News