Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുന്നംകുളത്ത് മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് തലയടിച്ചു വീണു മരിച്ചു.

10 Jun 2024 00:12 IST

Enlight News Desk

Share News :

കുന്നംകുളം: കുന്നംകുളം അഞ്ഞൂരിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിനിടെ യുവാവ് തലയടിച്ചു വീണു മരിച്ചു. കുന്നംകുളം അഞ്ഞൂർ സ്വദേശി വിഷ്ണു (29) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തുക്കളായ ശ്രീശാന്ത്, ഷിജിത്ത്, വിഷ്ണു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു

Follow us on :

More in Related News