Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചീട്ടു കളിക്കിടെ വാക്കേറ്റവും തർക്കവും പാലായിൽ യുവാവ് കുത്തേറ്റു മരിച്ചു.

28 Apr 2024 10:48 IST

santhosh sharma.v

Share News :

ചീട്ടു കളിക്കിടെ വാക്കേറ്റവും തർക്കവും പാലായിൽ യുവാവ് കുത്തേറ്റു മരിച്ചു.സംഭവത്തിൽ സ്ത്രീ അടക്കം മൂന്നു പേർക്ക് പരിക്ക്. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിനാണ് കൊല്ലപ്പെട്ടത്. വാക്ക് തർക്കത്തിന് പിന്നാലെ കത്രിക കൊണ്ട് കുത്തുകയായിരുന്നു. ലിബിനെ കുത്തിയ അഭിലാഷും പരിക്കേറ്റ് ആശുപത്രിയിലാണ്. മാമോദിസ ചടങ്ങിന് എത്തിയ സംഘമാണ് ഏറ്റുമുട്ടിയത്. ഇതിനിടെ ചീട്ടുകളി നടക്കുകയും തുടർന്ന് ഒരു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയും ആയിരുന്നു.

Follow us on :

More in Related News