Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരിന്തൽമണ്ണയിൽ ഓട്ടോയിൽ കഞ്ചാവുമായി വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു

10 May 2024 07:13 IST

Jithu Vijay

Share News :

മലപ്പുറം : പെരിന്തൽമണ്ണയിൽ ഓട്ടോയിൽ കഞ്ചാവുമായി വന്നയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. താഴെക്കോട് ബിടാത്തി സ്വദേശി ഷഹീർബാവയാണ് അറസ്റ്റിലായത്. പെരിന്തൽമണ്ണ റേഞ്ചിന്റെ അധിക ചുമതലയുള്ള കാളികാവ് റേഞ്ച് ഇൻസ്‌പെക്ടർ നൗഫൽ.എൻ ന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പാർട്ടിയിൽ AEI ഹരിദാസൻ, പി ഒ സുനിൽകുമാർ, PO(grd) ശരീഫ്, സി ഇ ഒ മാരായ അച്യുതൻ, ഷംസുദ്ദീൻ, ജലീൽ, WCEO ലിൻസി വർഗ്ഗീസ് എന്നിവർ ഉണ്ടായിരുന്നു.



Follow us on :

Tags:

More in Related News