Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് കഞ്ചാവുമായി യുവാവ് പോലീസ് പിടിയിൽ.

29 Jul 2024 22:59 IST

santhosh sharma.v

Share News :

വൈക്കം:വൈക്കത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ. വൈക്കം കൊച്ചുകവല കളത്തിപ്പറമ്പിൽ ഷാഹിൽ (22) ആണ് വൈക്കം പോലീസിൻ്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിൽ  യുവാവിൽ നിന്നും 15 ഗ്രാം കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ഇയാൾക്കെതിരെ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തു.


Follow us on :

More in Related News