Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊടുവള്ളി നഗരസഭ വാർഡ് കൗൺസിലർ പിടിയിൽ

08 Apr 2024 00:40 IST

VarthaMudra

Share News :

കൊടുവള്ളി:

ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ കൊടുവള്ളി നഗരസഭ വാർഡ് കൗൺസിലർ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ.

. കൊടുവള്ളി നഗരസഭ 12-ാം വാർഡ് കൗൺസിലർ നാഷണൽ സെകുലർ കോൺഫറൻസ് അംഗം അഹമ്മദ്‌ ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഹൈദരാബാദ് പ‍ൊലീസ് കൊടുവള്ളിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.47 ലക്ഷത്തിന്‍റെ തട്ടിപ്പ് കേസിന്മേലാണ് നടപടിയെന്ന് പോലീസ്. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow us on :

More in Related News