Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഞ്ചാവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ.

02 Dec 2024 07:16 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

ഇടപ്പള്ളി കൂനംതൈ തോട്ടുംപുറം വീട്ടിൽ ഉദയൻ (50) ആണ് തടിയിട്ട പറമ്പ് പോലീസിൻ്റെ പിടിയിലായത്. ഞായറാഴ്ച രാവിലെ ഏഴിപ്രത്ത് വച്ച് 240 ഗ്രാം കഞ്ചാവുമായാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. സ്ക്കൂട്ടറിൻ്റെ സീറ്റീന് അടിയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചു വച്ചത്. വിൽപ്പനയ്ക്കായ് വരുമ്പോഴാണ് പിടിയിലാകുന്നത്. സ്ക്കൂട്ടറും കസ്റ്റഡിയിലെടുത്തു. ഇരുപതോളം കേസുകളിലെ പ്രതിയാണ്. ഇൻസ്പെക്ടർ എ.എൽ അഭിലാഷിൻ്റെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Follow us on :

More in Related News