Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപുറത്ത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; പരാതി

21 Jun 2024 21:06 IST

Enlight News Desk

Share News :

മലപ്പുറം: വളാഞ്ചേരിയിൽ വിവാഹിതയായ യുവതിയെ വീട്ടിൽ അതിക്രമിച്ച കടന്ന മൂന്നം​ഗസംഘം കൂട്ടബലാത്സംഗം ചെയ്തതായി പരാതി. 

സംഭവത്തിന് പിന്നാലെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കേസിൽ വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.

മൂന്ന് ദിവസം മുമ്പ് രാത്രിയിലായിരുന്നു ആക്രമണം എന്നാണ് പരാതി. പ്രതികളെ കുറിച്ച് കൃത്യമായ വിവരം യുവതി പൊലീസിന് നൽകിരുന്നു

സംഘത്തിലെ രണ്ട് പേരെം തിരിച്ചറിഞ്ഞതായാണ് വിവരം

Follow us on :

More in Related News