Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ഗാന്ധിനഗറിൽ പോക്സോ കേസിൽ വൈക്കം ചെമ്പ് ബ്രഹ്മമംഗലം സ്വദേശി അറസ്റ്റിൽ.

06 Apr 2024 18:46 IST

santhosh sharma.v

Share News :

വൈക്കം: കോട്ടയം ഗാന്ധിനഗറിൽ പോക്സോ കേസിൽ വൈക്കം സ്വദേശി അറസ്റ്റിൽ. ചെമ്പ് ബ്രഹ്മമംഗലം യു.പി സ്കൂളിന് സമീപം തൊട്ടിയിൽ വീട്ടിൽ അനിരുദ്ധൻ (പ്രജീഷ് - 45)എന്നയാളെയാണ് ഗാന്ധിനഗർ

പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇവർ വീട്ടിൽ തനിച്ചുള്ള സമയങ്ങളിൽ

ഭീഷണിപ്പെടുത്തി ലൈംഗികമായി

പീഡിപ്പിക്കുകയായിരുന്നു. പരാതിയെ

തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.വിനോദിൻ്റെ നേതൃത്വത്തിലുള്ള പോലീസ് ഇയാളെ

അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ

ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Follow us on :

More in Related News