Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മ്ലാവിനെ കൊന്ന കേസിൽ ഒരാൾ കൂടി പിടിയിൽ

30 Oct 2024 13:55 IST

PEERMADE NEWS

Share News :

ഇടുക്കി:

മ്ലാവിനെ കൊന്ന് ഇറച്ചിയാക്കി വീതം വച്ച കേസില്‍ ഒരാളെ കൂടി വനംവകുപ്പ് അറസ്റ്റ് ചെയ്തു. കോഴിപ്പിള്ളി പൊട്ടംപ്ലാക്കല്‍ തേനൻ ഗിരീഷിനെയാ (38) ണ് തൊടുപുഴ റേഞ്ച് ഓഫീസർ സിജോ സാമുവേലുവിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Follow us on :

More in Related News