Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊന്നാനിയിൽ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് മെത്താംഫിറ്റമിൻ പിടികൂടി.

18 May 2024 15:49 IST

Jithu Vijay

Share News :

മലപ്പുറം : പൊന്നാനിയിൽ നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് മെത്താംഫിറ്റമിൻ പിടികൂടി. 7.7 ഗ്രാം മെത്താംഫിറ്റമിൻ സഹിതം മിഥുൻ എന്ന യുവാവിനെയാണ് പെരുമ്പടപ്പിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി. ആർ. സജികുമാർ നേതൃത്വം നൽകിയ പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ മുരളി വി, PO (G) പ്രഭാകരൻ പള്ളത്ത്, CEO മാരായ മുഹമ്മദലി,സബീർ.കെ, CEO ഡ്രൈവർ നിസാർ എന്നിവർ ഉണ്ടായിരുന്നു.


 

Follow us on :

Tags:

More in Related News